സംഖ്യകള്‍ മലയാളത്തില്‍
Numbers in Malayalam
by Mia Bowen
Copyright © 2014. All Rights Reserved
|
|
൧, ൨, ൩, ൪, ൫, ൬,
൭, ൮, ൯, ൧൦, ൧൧, ൧൨.
|
1, 2, 3, 4, 5, 6,
7, 8, 9, 10, 11, 12.
|
ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്,
എട്ട്, ഒമ്പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട്.
|
one, two, three, four, five, six,
seven, eight, nine, ten, eleven, twelve.
|
|
ഒരു ടെന്നീസ് ബോള്‍
one tennis ball
|
|
രണ്ട് കാരറ്റുകള്‍
two carrots
|
|
മൂന്ന് റാസ്‌പ്‌ബെറികള്‍
three raspberries
|
|
നാല് ഓറഞ്ച് പൂക്കള്‍
four orange flowers
|
|
അഞ്ച് വാഴപ്പഴങ്ങള്‍
five bananas
|
|
ആറ് കടല്‍ ചിപ്പികള്‍
six seashells
|
|
ഏഴ് ഇലകള്‍
seven leaves
|
|
എട്ട് ഉറുമ്പുകള്‍
eight ants
|
|
ഒമ്പത് തക്കാളികള്‍
nine tomatoes
|
|
പത്ത് നക്ഷത്രമത്സ്യങ്ങള്‍
ten starfish
|
|
പതിനൊന്ന് പുസ്‌തകങ്ങള്‍
eleven books
|
|
പന്ത്രണ്ട് നിറമുള്ള പെന്സിറലുകള്‍
twelve coloured pencils
|
|
എത്ര നാരങ്ങകള്‍ ഉണ്ട്?
അഞ്ച് നാരങ്ങകള്‍ ഉണ്ട്.
|
How many lemons are there?
There are five lemons.
|
|
എത്ര ആപ്പിളുകള്‍ ഉണ്ട്?
ഒരു അപ്പിള്‍ മാത്രമേയുള്ളു.
എത്ര രുചികരം!
|
How many apples are there?
There is only one apple.
How delicious!
|
|
|