നിറങ്ങള്‍ മലയാളത്തില്‍
Colours in Malayalam
by Mia Bowen
Copyright © 2014. All Rights Reserved
|
|
മഞ്ഞ .
ഓറഞ്ച് .
പിങ്ക് .
.........................
.........................
ചുവപ്പ് .
പര്പ്പി്ള്‍ .
പച്ച
|
yellow ... orange ... pink ... red ... purple ... green
blue ... brown ... grey ... black ... white
|
നീല .
ബ്രൌണ്‍ .
ചാരനിറം .
കറുപ്പ് .
വെള്ള
|
|
|
ഈ വാഴപ്പഴം മഞ്ഞയാണ്.
This banana is yellow.
|
|
ഈ പുവ് ഓറഞ്ച് ആണ്.
എത്ര മനോഹരം!
This flower is orange.
How beautiful!
|
|
പുല്ല് പച്ചയാണ്.
The grass is green.
|
|
ഈ ഇലയും പച്ചയാണ്.
This leaf is also green.
|
|
പെണ്കുകട്ടി നീല ചോക്ക് കൊണ്ട് വരയ്ക്കുകയാണ്.
The girl is drawing with blue chalk.
|
ചാരനിറത്തിലുള്ള പൂച്ച എലിയെ അന്വേഷിക്കുകയാണ്.
അത് എവിടെ പോകും?
The grey cat is looking for the mouse.
Where has it gone?
|
|
|
ചോക്ലേറ്റ് കേക്ക് ബ്രൌണ്‍ ആണ്.
The chocolate cake is brown.
|
|
ഈ മീനുകള്‍ കറുപ്പാണ്.
These fish are black.
|
|
റാസ്‌പ്‌ബെറികളും തക്കാളികളും ചുവപ്പാണ്.
The raspberries and the tomatoes are red.
|
|
ഇഷ്‌ടപ്പെട്ട ജാക്കറ്റ് പിങ്ക് ആണ്.
My favourite jacket is pink.
|
|
മഞ്ഞ് വെളുത്തതും തണുപ്പുമാണ്.
ബ്‌ര്‍ര്‍ര്‍...
The snow is white and cold.
Brrr...
|
|
ഈ സ്റ്റാനക്ഷത്രമത്സ്യം പര്പ്പിമള്‍ ആണ്.
This starfish is purple.
|
|
ഈ മുന്തിരങ്ങകളും പര്പ്പിപള്‍ ആണ്.
These grapes are also purple.
|
നിനക്ക് ഏറ്റവും ഇഷ്‌ടമുള്ള നിറം ഏതാണ്?
എനിക്ക് ഏറ്റവും ഇഷ്‌ടമുള്ള നിറം പിങ്ക് ആണ്.
What is your favourite colour?
My favourite colour is pink.
|
|
നിനക്ക് ഏറ്റവും ഇഷ്‌ടമുള്ള നിറം ഏതാണ്?
എനിക്ക് ഏറ്റവും ഇഷ്‌ടമുള്ള നിറം നീലയാണ്.
What is your favourite colour?
My favourite colour is blue.
|
|
|
ഈ പുവിന്റെ നിറം എന്താണ്?
കടുത്ത പിങ്കോ ഇളം പര്പ്പിളളോ?
What colour is this flower?
Dark pink or light purple?
|
എന്റെ കണ്ണുകള്‍ ഏത് നിറമാണ്?
എന്റെ കണ്ണുകള്‍ നീലയും പച്ചയും ചാരനിറവുമാണ്.
What colour are my eyes?
My eyes are blue, green and grey.
|
|
നിങ്ങളുടെ കണ്ണുകള്‍ ഏത് നിറമാണ്?
What colour are your eyes?
|
|